Celebrity

ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ വൈ ഫൈ ഫ്രീ ആണ്!! ആരാധകന്റെ ചോദ്യത്തിന് തകർപ്പൻ മറുപടി നൽകി ഉണ്ണിമുകുന്ദൻ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ഉണ്ണിമുകുന്ദൻ. അതുകൊണ്ട് തന്നെ നടൻ സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന ചിത്രം നിരവധിപേർ ഷെയർ ചെയ്യാറുണ്ട്. സോഷ്യൽമീഡിയയിൽ തന്റെ സിനിമ ചിത്രങ്ങൾ മാത്രം പോസ്റ്റ് ചെയ്തു പോകുന്ന പതിവല്ല ഉണ്ണിമുകുന്ദന്. സമൂഹമാദ്ധ്യമങ്ങളിലെ സുഹൃത്തുക്കളോടും ഉണ്ണിമുകുന്ദൻ പലപ്പോഴും സംവദിക്കാറുണ്ട്.

വളരെ വ്യത്യസ്തമായി തന്റെ ആരാധകന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചെന്നു കേട്ടല്ലോ എന്നാണ് ആരാധകന്റെ ചോദ്യം. ഒരു ഷോർട് ഫിലീം പ്രമോഷനുവേണ്ടിയുള്ള ഉണ്ണിമുകുന്ദന്റെ പോസ്റ്റിലായിരുന്നു ആരാധകന്റെ ഈ ചോദ്യം.

ഞാനിപ്പോൾ ജയിലിലാണ്, ഇവിടെ ഫ്രീ വൈഫൈ ആണെന്ന് മറുപടി നൽകിയ ഉണ്ണിമുകുന്ദൻ ജയിലിലേക്ക് ആ സുഹൃത്തിനെയും ക്ഷണിക്കുകയാണ്. ഉണ്ണിമുകുന്ദന്റെ കമൻറിനും വലിയ പിന്തുണ നൽകി ആരാധകർ എത്തിയിട്ടുണ്ട്.

admin

Recent Posts

മേയറുടെ വഴി തടയൽ ! കോർപ്പറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണം ;തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം.…

12 mins ago

മുസ്ലിം തടവുകാർക്ക് കേരളാപോലീസിന്റെ സഹായത്തോടെ തീ-വ്ര-വാ-ദ-ക്ലാ-സ്സ്

ചട്ടങ്ങൾ കാറ്റിൽ പറത്തി മ-ത-തീ-വ്ര-വാ-ദി-ക-ൾ-ക്ക് സംഘടിക്കാൻ അനുമതി; സർവ സഹായവും ചൊരിഞ്ഞ് അധികൃതർ

29 mins ago

അവസാനത്തെ അടവുമായി കമ്മികൾ

മേയറിനെ വെളുപ്പിക്കാൻ പെടാപ്പാട്പെട്ട് സിപിഎം ; വാരിയലക്കി യുവാവ് ; ദൃശ്യങ്ങൾ കാണാം...|

42 mins ago

ഭരണഘടനയെ കഴുത്തുഞെരിച്ച് കൊന്നതാണ് കോൺഗ്രസിന്റെ ചരിത്രം!അടിയന്തരാവസ്ഥ ആരും മറന്നിട്ടില്ല ; രൂക്ഷ വിമർശനവുമായിയോഗി ആദിത്യനാഥ്

കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബാസാഹേബ് അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് കോൺഗ്രസ്…

1 hour ago

ബിജെപി രാജ്യത്തെ മാതൃശക്തിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

രണ്ടു ഘട്ടങ്ങളായി നടക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ അശ്ലീല വീഡിയോ വിവാദം ബിജെപിക്ക് വിലങ്ങുതടിയാകുമോ ? BJP

2 hours ago

കോൺഗ്രസിന്റെത് തെറ്റായ പ്രചാരണം ! ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി ;വിജയം ഉറപ്പിച്ച് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി, തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 hours ago