തെലുങ്ക് യുവ താരത്തില്‍ നിന്ന് നടി ഹൻസികയ്ക്ക് ദുരനുഭവം ഉണ്ടായെന്ന് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ അത്തരത്തിൽ തനിക്ക് യാതൊരു ദുരനുഭവങ്ങളും ഉണ്ടായില്ലെന്നും ദയവായി ഇത്തരത്തിൽ തെറ്റായ വാർത്ത കൊടുത്ത് പ്രചരിപ്പിക്കരുതെന്നും ഹൻസിക പ്രതികരിച്ചു.തന്റെ ട്വിറ്ററിലൂടെയാണ് ഹൻസിക പ്രതികരണം അറിയിച്ചത്.ഒരാളെ വ്യക്തിപരമായി അപമാനിക്കുന്നതിന് തുല്യമാണെന്നുംഇത്തരത്തിൽ വ്യാജ പ്രചാരങ്ങൾ ഒഴിവാക്കുവാനും ഹൻസിക മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹൻസിക മൊട്‍വാനിയുടെ വിവാഹം കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ് ഹൻസികയുടെ വരൻ.നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്‍തിരുന്നു. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ സ്‍ട്രീം ചെയ്‍തത്. ജയ്‍പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു വിവാഹ ആഘോഷം നടന്നത്. ഹൻസിക മൊട്‍വാനി തന്റെ വിവാഹ വിശേഷങ്ങള്‍ക്ക് അപ്പുറത്തെ കാര്യങ്ങളും ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’യില്‍ വെളിപ്പെടുത്തിയിരുന്നു.
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…