Lena
മലയാള സിനിമയിലെ ശ്രദ്ധേയമായ താരമാണ് ലെന. സിനിമയിൽ ചെറുപ്പം മുതൽ വാർദ്ധക്ക്യം വരെയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള പ്രതിഭയാണ് താരം. തന്റെ പേരിൽ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് ലെന. മലയാള നടിമാർ മാത്രമല്ല തമിഴ്, ഹിന്ദി താരങ്ങളും തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്താറുണ്ട്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേര് മൊത്തത്തിൽ മറ്റാറാണുള്ളത്.
അതില്‍ ഏറ്റവുമൊടുവിൽ പേര് മാറ്റിയ ആളാണ് നടി ലെന. പേരിന്‍റെ സ്പെല്ലിങ്ങാണ് താരം മാറ്റിയിരിക്കുന്നത്. ഇംഗ്ലിഷില്‍ ഒരു ‘എ’ കൂടി ചേര്‍ത്ത് ‘LENAA’ എന്ന് പരിഷ്കരിച്ചിരിക്കുകയാണ്. ജൂത സംഖ്യാശാസ്ത്ര പ്രകാരമാണ് സ്പെല്ലിംഗ് മാറ്റിയതെന്നാണ് ലെന പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പേരുമാറ്റിയ വിവരം ലെന ആരാധകരെ അറിയിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…