lena
ലെന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോ ത്രില്ലര്‍ ചിത്രം ’നോബോഡി’ ഡോ. മനോജ് ഗോവിന്ദന് സംവിധാനം ചെയ്യുന്നു. ഫോറന്‍സിക് സര്‍ജനായ ഡോ. നിരഞ്ജനയുടെ മുന്നില്‍ എത്തുന്ന മൃതദേഹങ്ങളുടെ ഞെട്ടിക്കുന്ന ജീവിതകഥ ആണ് ചിത്രം പറയുന്നത്. ലെനയുടെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഡോ. നിരഞ്ജന.
പ്രമുഖ ബോളിവുഡ് നടി അംബിക ഷൈലിന്റെ ഐറ്റം ഡാന്‍സ് പ്രധാന ആകര്‍ഷകമാണ്. രാഹുല്‍ മാധവ്, ഇര്‍ഷാദ്, സുരേഷ് കൃഷ്ണ, കൈലാഷ്, അമീര്‍ നിയാസ്, സന്തോഷ് കീഴാറ്റൂര്‍, കന്നട നടി നഹാന, കന്നട നടന് പ്രശാന്ത്, വിയാന്‍ മംഗലശേരി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രചന അസ്ഹറുദ്ദീന്, തിയോഫിന്‍ പയസ്. വൈറ്റ് സ്ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന് ഡോ. മനോജ് ഗോവിന്ദാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജിബിന്‍ സെബാസ്റ്റ്യന്‍.
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…