adhar
ദില്ലി: പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. ആധാര്‍ അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം മാത്രമേ അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇനി മുതൽ വന്നിറങ്ങിയ ഉടനെയോ, മുൻകൂട്ടി സമയമെടുത്തോ അപേക്ഷിക്കാമെന്ന് തിങ്കളാഴ്ച യു.ഐ.ഡി.എ. അറിയിച്ചു.
മേൽവിലാസം, ജനനത്തിയതി എന്നിവ തെളിയിക്കാൻ തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് നൽകിയാൽ മതി. ഇന്ത്യൻ മേൽവിലാസമില്ലാത്ത പാസ്പോർട്ടാണെങ്കിൽ യു.ഐ.ഡി.ഐ. അംഗീകരിച്ച ഏതുരേഖയും നൽകാം. അപേക്ഷിക്കേണ്ട നടപടിക്രമങ്ങളിൽ മാറ്റമൊന്നുമില്ല.ജൂലായ് അഞ്ചിനു നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ സൂചിപ്പിച്ച നിർദേശമാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…