International

താലിബാന്റെ പിടിയിൽ നിന്നും രക്ഷപെടാനുള്ള വെപ്രാളത്തിൽ വിമാനത്തിൽ നിന്നും വീണു മരിച്ചവരിൽ ഒരു യുവ ഫുട്ബോൾ താരവും

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താലിബാന്റെ പിടിയിൽ ​നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ൽ​നി​ന്നും വീ​ണ് മ​രി​ച്ച​വ​രി​ൽ യു​വ ഫു​ട്ബോ​ൾ താ​ര​വും. അ​ഫ്ഗാ​ൻ ദേ​ശീ​യ യൂ​ത്ത് ടീം ​അം​ഗം സാ​കി അ​ൻ​വാ​രി​യാ​ണ് മ​രി​ച്ച​ത്.

സ്പോ​ർ​ട്ട് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ആണ് അ​ൻ​വാ​രി​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചത് . തി​ങ്ക​ളാ​ഴ്ച കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പു​റ​പ്പെ​ട്ട യു​എ​സ് ബോ​യിം​ഗ് സി-17 ​വി​മാ​ന​ത്തി​ൽ ക​യ​റി​പ്പ​റ്റാ​ൻ അ​ൻ​വാ​രി​യും ശ്ര​മി​ച്ചി​രു​ന്നു. വി​മാ​ന​ത്തി​ന്‍റെ ലാ​ൻ​ഡിം​ഗ് ഗി​യ​റി​ന​ടി​യി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സൈ​നി​ക വി​മാ​നം റ​ൺ​വേ​യി​ലൂ​ടെ നീ​ങ്ങു​മ്പോ​ഴും നി​ര​വ​ധി പേ​ർ ക​യ​റി​പ്പ​റ്റാ​ൻ ശ്ര​മി​ച്ചു. ചി​ല​ർ വി​മാ​ന​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ലും മ​റ്റു ചി​ല​ർ ചി​റ​കി​നു മു​ക​ളി​ലും ഇ​രു​ന്നു. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​തും ഇ​വ​ർ താ​ഴേ​ക്ക് പ​തി​ച്ചു. ലോക ജനതയെ ഞെട്ടിച്ചതായിരുന്നു ആ കാഴ്ച

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Rajesh Nath

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

22 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

33 mins ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago