VARANASI BLAST 2006
കാബൂള്‍:അഫ്ഗാനില്‍ മസാര്‍ ഇ ഷെരീഫിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
വടക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ മസാര്‍ ഇ ഷെരീഫിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. . ഐ.എസിന്റെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുന്നതായി അറിയിച്ചത്.
വ്യാഴാഴ്ചയായിരുന്നു സ്ഫോടനം നടന്നത്. റിപ്പോര്‍ട്ടുകളിൽ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി പറയുന്നു. 40 പേര്‍ക്ക് പരിക്കേറ്റു.
കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ ജലാലാബാദിലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്‌ഫോടന പരമ്പരകള്‍ നടന്നിരുന്നു. അന്നും ഐ.എസ് ആയിരുന്നു ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്ന് സ്‌ഫോടനത്തില്‍ 30ലധികം താലിബാനികളായിരുന്നു കൊല്ലപ്പെട്ടത്. കാണ്ഡഹാറിലെ പള്ളിയില്‍ സ്‌ഫോടന പരമ്പരയും കുന്ദുസിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണവും ഒക്ടോബറില്‍ നടന്നിരുന്നു. നമസ്‌കാരത്തിന്റെ സമയത്തായിരുന്നു കാണ്ഡഹാറില്‍ സ്‌ഫോടനം നടന്നത്. അന്ന് 30ലധികം പേര്‍
കൊല്ലപ്പെട്ടിരുന്നു
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…