അഗസ്റ്റവെസ്റ്റ്ലാൻഡ് വി.വി.ഐ.പി ഹെലികോപ്‌ടർ വിവാദത്തിൽ ഇടനിലക്കാരിൽ നിന്നു കോഴപ്പണം പറ്റിയവരിൽ രാജ്യത്തെ കോൺഗ്രസ് ഉന്നതരും മുതിർന്ന ഉദ്യോഗസ്‌ഥരും മാധ്യമപ്രവർത്തകരുമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. ഈ ഇടപാടിന്റെ ചാലകശക്തി അന്നത്തെ ഭരണമുന്നണിയായ യു.പി.ഏ യുടെ ചെയർപേഴ്സൺ സോണിയഗാന്ധിയാണെന്നും ഇ.ഡി, കേസിലെ വാദം കേൾക്കുന്ന ദില്ലി പ്രതേൃക കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു .
കേസിലെ പ്രധാന പ്രതിയും ഇടപാടിന്റെ ഇടനിലക്കാരനുമായ ക്രിസ്ത്യൻ മിഷേൽ ജയിംസ് ഇപ്പോൾ ഇ.ഡി കസ്റ്റഡിയിലാണ്. 2008 -2009 ലെ ക്രിസ്ത്യൻ മിഷേൽ നടത്തിയ കത്തിടപാടുകളുടെയും അയാളിൽ നിന്നു പിടിച്ചെടുത്ത രേഖയുടെയും അടിസ്ഥാനത്തിലാണ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. അന്നത്തെ കേന്ദ്രമന്ത്രിയെയും ഉപദേശകരെയും പാട്ടിലാക്കാൻ വൻതുക ചിലവഴിച്ചതായി മിഷേൽ സമ്മതിച്ചിട്ടുണ്ട് .
കേസിന്റെ വാദം ശനിയാഴ്ച്ച തുടരും. കേസ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കെട്ടിചമച്ചതാണെന്നാണ് കോൺഗ്രസ് ആരോപണം.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…