പുതുമുഖ താരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ അഹാന കൃഷ്ണ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പൊതുകാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന താരം ബീച്ച് ഫോട്ടോസ് പങ്കുവെച്ച് ചര്‍ച്ചയാകുകയാണ്.
തിരമാലകളിലൂടെ ഓടുന്ന അഹാന ഫ്‌ളോറല്‍ ഡിസൈനിലുള്ള ഷോര്‍ട്ട്‌സിലും ടോപ്പിലും അതീവ സുന്ദരിയാണ്.
ലൈറ്റ് മേക്കപ്പില്‍ മുടിയഴിച്ചിട്ട് കാര്‍മേഘം മൂടിയ ആകാശഛായയില്‍ കടലിന് എതിര്‍ വശം തിരിഞ്ഞുനില്‍ക്കുന്ന അഹാനയുടെ സൗന്ദര്യത്തെ പുകഴ്ത്തികൊണ്ട് നിരവധി ആരാധകരാണ് സോഷ്യല്‍മീഡിയയില്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഹാനയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ പിടികിട്ടാപ്പുള്ളിയാണ്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…