Kerala

എഐ & ടെക്‌നോളജി ദിനാചരണം !കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന എക്സ്പോ നാളെ സമാപിക്കും.

എഐ & ടെക്‌നോളജി ദിനത്തോടനുബന്ധിച്ച് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്നു വരുന്ന എക്സ്പോ നാളെ സമാപിക്കും. 3 ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ ഇന്നലെയാണ് ആരംഭിച്ചത്. എക്സ്പോയുടെ ഭാഗമായി കാഴ്ച പരിമിതരായ സംഗീത പ്രതിഭകളുടെ ബാൻഡായ ഹാർട്ട് ടു ഹാർട്ടിന്റെ സംഗീത പരിപാടി ഇന്ന് നടന്നു, ഗായകൻ സൂരജ് സന്തോഷിന്റെ സംഗീത പരിപാടി അൽപ്പ സമയം മുമ്പ് ആരംഭിച്ചു . തിരുവനന്തപുരത്തിന്റെ ബിസിനസ് പരിതസ്ഥിതിയിൽ എഐ ടെക്നോളോജിയുടെ സ്വാധീനം എന്ന വിഷയത്തിൽ ഊന്നിയായിരുന്നു ഇന്നത്തെ കാര്യപരിപാടികൾ.

കെ വാസുകി ഐഎഎസ് ( സെക്രട്ടറി ഇൻ ചാർജ്, EXTERNAL COOPERATION), ആർ സിദ്ധാർഥ് (POLICY OFFICER, UN ) സി പദ്മകുമാർ (SPECIAL OFFICER, KMTC), സന്തോഷ് ബാബു ഐഎഎസ് ( MANAGING DIRECTOR KFONE) എന്നിവർ എക്സ്പോയിൽ സംസാരിക്കും

B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

2 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

2 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

2 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

2 hours ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago