rahul-gandhi-says-about-his-own-life
ദില്ലി: പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന മുഖ്യ അജണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ മാസം 10 ന് നടക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളായിരിക്കും പ്രവര്‍ത്തക സമിതി യോഗത്തിലെ മുഖ്യ വിഷയം. രാഹുല്‍ ഗാന്ധി നല്‍കിയ രാജിക്കത്തുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നേക്കും. രാഹുല്‍ ഗാന്ധിയുടെ രാജി പ്രവര്‍ത്തക സമിതി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല.
പുതിയ അധ്യക്ഷനെ എങ്ങനെ തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത. ആരും അധ്യക്ഷ സ്ഥാനത്ത് ഇല്ലാത്ത സാഹചര്യത്തില്‍ ഒരു ഇടക്കാല അധ്യക്ഷനെ കണ്ടെത്തുകയായിരിക്കും പ്രവര്‍ത്തക സമിതിയുടെ ലക്ഷ്യം. അതിനു ശേഷം പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ഇടക്കാല അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടക്കാനാണ് സാധ്യത.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…