air-india
ദില്ലി: വിരമിച്ച പൈലറ്റുമാർക്ക് വാഗ്ദാനവുമായി എയര്‍ ഇന്ത്യ. വിരമിച്ച പൈലറ്റുമാരോട് അഞ്ച് വര്‍ഷത്തെ കരാറില്‍ വീണ്ടും കയറാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമാന്‍ഡര്‍ പദവിയില്‍ നിന്ന് വിരമിച്ച പൈലറ്റുമാരെ ആയിരിക്കും തിരികെ വിളിക്കുന്നത്.
നിലവില്‍ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 58 വയസാണ്. വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കുന്നതോടെ, 65 വയസുവരെ പൈലറ്റായി ജോലി ചെയ്യാമെന്ന വാഗ്ദാനമാണ് എയര്‍ ഇന്ത്യ നല്‍കുന്നത്. അടുത്തിടെയാണ് എയര്‍ ഇന്ത്യ 300 ഓളം പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…