gun-shoot-dilli
തോക്ക് നിയന്ത്രണ ബിൽ യുഎസ് സെനറ്റിൽ പാസാക്കി. തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തോക്ക് വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം യുഎസ് സെനറ്റ് അംഗീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച അവതരിപ്പിച്ച ഗൺ കൺട്രോൾ ബിൽ ഇരുപാർട്ടികളും സമവായത്തിൽ പാസാക്കുകയായിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയുടെ 50 അംഗങ്ങൾക്കൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിലെ 14 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്ത് നിന്നും ജോൺ കോന്നന്റെ നേതൃത്വത്തിലുള്ള പാർട്ടി അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പ്രഖ്യാപിച്ചത് പോലെ തോക്ക് വാങ്ങുന്നതിനുള്ള പ്രായപരിധി 21 ആക്കണമെന്നത് ബില്ലിലില്ല.
21 വയസ്സിന് താഴെയുള്ള തോക്കുവാങ്ങുന്നവരുടെ ജീവിത ശൈലി പരിശോധിക്കണമെന്നും മാനസിക വൈകല്യമുള്ളവരിൽ നിന്നും സമൂഹത്തിന് ഭീഷണി ഉയർത്തുന്നവരിൽ നിന്നും തോക്കുകൾ പിടിച്ചു വാങ്ങുന്നതിനുള്ള വ്യവസ്ഥകളുമാണ് ബില്ലിലുള്ളത്. ഗാർഹിക പീഡന കേസുകളിൽ ഉൾപ്പെട്ടവർക്ക് തോക്ക് വിൽക്കാനാകില്ല. വെള്ളിയാഴ്ച വീണ്ടും ഈ ബില്ല് വോട്ടെടുപ്പിന് വരും. യുഎസ് ഹൗസിൽ ബിൽ പാസ്സാക്കേണ്ടതായുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…