Amazon confirms 18,000 layoffs
കൂട്ടപ്പിരിച്ചുവിടൽ വാർത്തകൾ സ്ഥിരീകരിച്ച് ആമസോൺ. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണിന്റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോൺ സിഇഒ ആൻഡി ജസി പറഞ്ഞു. പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാർക്ക് ജനുവരി 18 മുതൽ നിർദേശം നൽകും. കമ്പനിയുടെ കോർപറേറ്റ് ജീവനക്കാരിൽ ആറ് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്.
കമ്പനിക്ക് മൂന്ന് ലക്ഷത്തോളം കോർപറേറ്റ് ജീവനക്കാരാണ് നിലവിലുള്ളത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് മറ്റ് പ്ലേസ്‌മെന്റുകൾ ഉറപ്പാക്കുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മുൻ വർഷങ്ങളിൽ ജീവനക്കാരെ അമിതമായി നിയമിച്ചതും കമ്പനിയെ ബുദ്ധിമുട്ടിലാക്കിയതായി ആൻഡി ജസി പറഞ്ഞു
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…