രാജ്യത്തെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിച്ചിട്ടും സർദാർ വല്ലഭായ് പട്ടേൽ തന്റെ ദീർഘവീക്ഷണത്താൽ ശക്തവും ഏകീകൃതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ശക്തവും സമ്പന്നവുമായ രാജ്യമാക്കുക എന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാനും അതിന്റെ നൂറാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കാനും ഇന്ത്യക്ക് കഴിയുമെന്നും ഷാ പറഞ്ഞു.ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഓട്ടം രാജ്യതലസ്ഥാനത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
“അക്കാലത്തും ഇന്ത്യയെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിച്ചിരുന്നു. സർദാർ പട്ടേൽ തന്റെ ദീർഘവീക്ഷണത്തിലൂടെയും രാഷ്ട്രീയ വിവേകത്തിലൂടെയും ജുനഗർ, ജമ്മു-കാശ്മീർ, ഹൈദരാബാദ് എന്നിവയെ എങ്ങനെയാണ് ഇന്ത്യൻ യൂണിയന്റെ കീഴിലാക്കിയതെന്ന് ഞങ്ങൾ കണ്ടു, ”അദ്ദേഹം പറഞ്ഞു.
ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…
മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…
സമാജ്വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയ സുരക്ഷാ സേന, ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ ലത്തീഫ് ഭട്ടിനെ ഒരു മസ്ജിദിനുള്ളിൽ…
ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്മെന്റ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസംബർ…
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…