ആഗ്ര: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഭീകരവാദത്തെ പിഴുതെറിയാനും പാക്കിസ്ഥാനു ശക്തമായ മറുപടി നല്‍കാനും കഴിയൂ എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആഗ്രയില്‍ വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി നിങ്ങള്‍ എവിടെവരെ വേണമെങ്കിലും താഴും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ദേശീയ സുരക്ഷ വച്ചു കളിക്കരുത്- രാഹുല്‍ ഗാന്ധിയോടായി അമിത് ഷാ പറഞ്ഞു. സൈന്യത്തിന്റെ ധീരതയെ രാഹുല്‍ ചോദ്യം ചെയ്യുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളായ ബിഎസ്പി അധ്യക്ഷ മായാവതി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഡിഎംകെ പ്രസിഡന്റ് സ്റ്റാലിന്, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവര്‍ക്കു നേരെയും അമിത് ഷാ വിമര്ശനമുയർത്തി. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നു നീക്കാമെന്ന് അവര്‍ സ്വപ്നം കാണുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ക്കു ധൈര്യമില്ലെന്നും അമിത് ഷാ പ്രതികരിച്ചു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…