ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്നതുകൊണ്ടാണ് അമിത് ഷായ്ക്ക് പാർട്ടി അധ്യക്ഷ പദവി ഒഴിയേണ്ടി വന്നത്. പുതിയ പാർട്ടി പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ പാർട്ടി ആസ്ഥാനത്ത് പൂർത്തിയായി. മുതിർന്ന നേതാവ് രാധാമോഹൻ സിങ്ങിനാണ് തെരഞ്ഞെടുപ്പ് ചുമതലകൾ.
2014 ജൂലൈയിൽ രാജ്നാഥ് സിങ്ങിന്‍റെ പിൻഗാമിയായാണ് അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. പാർട്ടിയുടെ ചാണക്യനെന്നാണ് അമിത് ഷായെ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. പുതിയ അധ്യക്ഷൻ സ്ഥാനമേൽക്കുമ്പോൾ അമിത് ഷായുടെ വിശ്വസ്തൻ ഭൂപീന്ദര്‍ യാദവ് ഉപാധ്യക്ഷനായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ബിജെപിയിടെ വർക്കിങ് പ്രസിഡണ്ടായ ജെപി നദ്ദയാകും അടുത്ത അധ്യക്ഷനെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. എതിരാളികളൊന്നുമില്ലാത്തതിനാൽ നാളെ തന്നെ പ്രഖ്യാപനവുമുണ്ടാകും. അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെയാണ് നദ്ദയെ വർക്കിങ് പ്രസിഡണ്ടായി നിയോഗിച്ചിരുന്നത്. ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന നദ്ദ നിലവിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…