ദില്ലി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ഡോക്ടര്‍മാരുടെ സമരത്തിലും അമിത് ഷാ ഇടപെടുന്നു. ബംഗാളിൽ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. രാഷ്ട്രീയ സംഘര്‍ഷങ്ങളും അക്രമങ്ങളും നേരിടുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
മമതയുടെ ഭരണ കാലയളവിൽ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ അക്രമങ്ങള്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം നല്‍കിയ കത്തിലുണ്ട്. ഇതിനു പിന്നാലെ ബംഗാളില്‍ ഇപ്പോൾ നടക്കുന്ന ഡോക്ടര്‍മാരുടെ സമരത്തെ കുറിച്ചും ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. അടിയന്തരമായി വിശദീകരണം നല്‍കണമെന്നാണ് കത്തിലെ നിര്‍ദേശം.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…