amitsha
ദില്ലി: കൽക്കരി പ്രതിസന്ധി രൂക്ഷമാകുന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിക്കുന്നു. വൈദ്യുതി മന്ത്രി ആര് കെ സിങ്, റെയില്‍വേ മന്ത്രി അശ്വിന് വൈഷ്ണവ്, കല്‍ക്കരി മന്ത്രി ജോഷി എന്നിവരും സന്നിഹിതരാവും. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി പ്രതിസന്ധിയും വൈദ്യുതി നിയന്ത്രണവും വേണ്ടിവന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിക്കാന്‍ തീരുമാനമെടുത്തത്.
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉഷ്ണതരംഗം ശക്തമായതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. വൈദ്യുതി ഉപഭോഗം 13.2ശതമാനം വര്‍ധിച്ചിട്ടുണ്ട്. അത് ഏകദേശം 135.4 ബില്യന്‍ കിലോവാട്ട് അവര്‍ വരും. വൈദ്യുതി ആവശ്യകത 16-75 ശതമാനം കണ്ട് വര്‍ധിച്ചു.
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…