Kerala

‘ഉത്തിഷ്ഠത’ – ഏകദിന ശിബിരവുമായി അമൃത യുവധർമ്മധാര കൂട്ടായ്മയുടെ ആയുദ്ധ് പുല്ലുവഴി യൂണിറ്റ്; രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു

യുവാക്കളുടെ സർവ്വമേഖലയിലുമുള്ള അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അമൃത യുവധർമ്മധാര കൂട്ടായ്മയുടെ ആയുദ്ധ് പുല്ലുവഴി യൂണിറ്റ്, വ്യക്തി വികാസത്തിനായി “ഉത്തിഷ്ഠത” എന്ന പേരിൽ യുവജനങ്ങൾക്കായി വരുന്ന 21 ന് ഏകദിന ശിബിരം സംഘടിപ്പിക്കുന്നു. പുല്ലുവഴിയിലെ മാതാ അമൃതാനന്ദമയി ഭജനമന്ദിരത്തിൽ നടക്കുന്ന ഈ യുവജന ശിബിരത്തിൽ “ശ്രീമദ് ഭഗവത്ഗീത പ്രായോഗികം ജീവിതത്തിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സംപൂജ്യ ശ്രീമദ് പൂർണ്ണാമൃതാനന്ദപുരി സ്വാമിജി പ്രഭാഷണം നടത്തും.

ഏകദിന ശിബിരത്തിന് രാവിലെ 9.30ന് തിരി തെളിയും. 10.30ന് സംപൂജ്യ ശ്രീമദ് പൂർണ്ണാമൃതാനന്ദപുരി സ്വാമിജിയുടെ അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1.30ന് ലൈഫ് സ്‌കിൽസ് & സോഫ്റ്റ് സ്‌കിൽസ് സിഐആർ ഡിപ്പാർട്ട്‌മെന്റ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ഫാക്കൽറ്റി മനോജ് കുമാർ സി.ജി.നയിക്കുന്ന ആക്ടിവിറ്റി ബേസ്ഡ് ലൈഫ് സ്കിൽ സെക്ഷൻ നടക്കും

12നും 22നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.രജിസ്ട്രേഷനായി 9745605979 എന്ന നമ്പറിൽ ബന്ധപ്പെടുക

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 hour ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

2 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

2 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

3 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

3 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

4 hours ago