വീടുകളിലെ ചുമരുകളിൽ നിങ്ങൾ ചിത്രങ്ങൾ ആണിയടിച്ച് തൂക്കാറില്ലേ.പലപ്പോഴും അലങ്കാരത്തിനാണ് പലരും ഇത് ചെയ്യുന്നത്.ചില ചിത്രങ്ങൾ ശുഭസൂചനകളും ഐശ്വര്യങ്ങളും നൽകുന്നതാണ്.എന്നാൽ ചില ചിത്രങ്ങൾ തീരെ നല്ലതല്ല എന്നാണ് പുരാണങ്ങൾ പറയുന്നത്. ഓടുന്ന കുതിരകളുടെ ചിത്രങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് ജീവിതത്തിലെ തിരക്ക് കൂട്ടുമെന്നാണ് പറയപ്പെടുന്നത്.നിങ്ങളുടെ ആശങ്കകള്‍ കൂടുതല്‍ വര്‍ദ്ധിക്കാം. ചെറിയ കാര്യം പോലും കിട്ടാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ വീടിന്റെയോ ഓഫീസിന്റെയോ ചുമരുകളില്‍ ഓടുന്ന കുതിരകളുടെ ചിത്രങ്ങള്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പറയുന്നത്.
ഇതുകൂടാതെ ചില പ്രത്യേക ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കുന്നതും ഒഴിവാക്കണം.താജ്മഹല്‍, മഹാഭാരതം, കള്ളിച്ചെടിയുടെ ചിത്രം, പൂര്‍വ്വികരുടെ ചിത്രം, മുങ്ങുന്ന കപ്പലിന്റെ ചിത്രം, അക്രമാസക്തമായ മൃഗങ്ങളുടെ ചിത്രം, വെള്ളച്ചാട്ടത്തിന്റെ ചിത്രം എന്നിവ വീട്ടില്‍ സൂക്ഷിക്കരുത്. ഇത്തരം ചിത്രങ്ങള്‍ വീട്ടിലോ ഓഫീസിലോ ഉള്ളത് അശുഭകരമായി കണക്കാക്കപ്പെടുന്നു
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…