v
വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശില് 26 യാത്രക്കാരുമായി പോയ ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒമ്പത് പേര് മരിച്ചു. ബസ് ഡ്രൈവറും അഞ്ച് സ്ത്രീകളും ഉള്പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ വെസ്റ്റ് ഗോദാവരി ജില്ലയിലായിരുന്നു സംഭവം.
യാത്രക്കാരുമായി ബസ് അശ്വരോപേട്ടയില് നിന്ന് ജങ്കറെഡിഗുഡെമിലേക്ക് പോകുകയായിരുന്നു. തുടർന്ന് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവന് പേരെയും പുറത്തെത്തിക്കാനായിട്ടില്ല. രക്ഷാപ്രവര്ത്തനം തുടരുകയാണ്. പരിക്കേറ്റവര്ക്ക് അടിയന്തിര സഹായം എത്തിക്കാന് അധികൃതര്ക്ക് നിര്ദ്ദേശം നല്കി.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…