Kerala

വ​നി​താ​ ​ജ​യി​ലി​ൽ​ ​​വി​കാ​രാ​ധീ​ന​യായി ഓ​യൂ​ർ​ ​​ത​ട്ടി​ക്കൊ​ണ്ടു​ പോകൽ കേസിലെ രണ്ടാം പ്രതി ​അനി​ത​കു​മാ​രി; കൈകൊണ്ട് മുഖം മറച്ച് ​​സെ​ല്ലി​ന്റെ​ ​മൂ​ല​യി​ലിരുന്ന് അനുപമ

തിരുവനന്തപുരം: ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​വ​നി​താ​ ​ജ​യി​ലി​ൽ​ ​​വി​കാ​രാ​ധീ​ന​യായി ഓ​യൂ​രി​ൽ​ ​കുട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​ര​ണ്ടാം​പ്ര​തി​യും മുഖ്യ പ്രതി പത്മകുമാറിന്റെ ഭാര്യയുമായ ​എം.​ആ​ർ.​അ​നി​ത​കു​മാ​രി.​ ​​പ​റ്റി​പ്പോയെന്നും ​ ​പിടി​ക്ക​പ്പെ​ടു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​ക​രു​തി​യി​ല്ലെന്നും​ ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​അ​നി​ത​ ​കു​മാ​രി​ ​പ​റ​ഞ്ഞു.​നിലവിൽ ത​റ​ ​തു​ട​യ്‌​ക്ക​ലാ​ണ് ​അ​നി​ത​ ​കു​മാ​രി​ക്ക് ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ജോ​ലി.​ ​

അ​നി​ത​കു​മാ​രി​യെ​യും​ ​മൂന്നാം പ്ര​തി​യാ​യ​ ​മ​ക​ൾ​ ​അ​നു​പ​മ​യെ​യും​ ​വെ​വ്വേ​റെ​ ​സെ​ല്ലു​ക​ളി​ലാ​ണ് നിലവിൽ ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​നു​പ​മ​യ്ക്ക് ​ഇപ്പോൾ പ്ര​ത്യേ​ക​ ​ജോലിയൊന്നും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ കൈകൊണ്ട് മുഖം മറച്ച് ​സ​ഹ​ത​ട​വു​കാ​രോ​ട് ​മി​ണ്ടാ​തെ​ ​സെ​ല്ലി​ന്റെ​ ​മൂ​ല​യി​ൽ​ ​ഒ​രേ​ ​ഇ​രി​പ്പാ​ണ് ​അ​നു​പ​മ​യെ​ന്ന് ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​‍​ഞ്ഞു. അനുപമയ്‌ക്കൊപ്പം രണ്ടുപേരാണ് സെല്ലിലുള്ളത്.

അതേസമയം, അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായത് വാർത്തയായി. യൂട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് ‘അനുപമ പത്മൻ’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇന്നലെ അപ്‌ലോ‌ഡ് ചെയ്‌തിട്ടുള്ളത്. അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്. അതേസമയം യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോൾ 4.98 ലക്ഷം സബ്സ്‌ക്രൈബർമാരാണുള്ളത്. എന്നാൽ ഇന്ന് 5.27 ലക്ഷമായി സബ്സ്‌ക്രൈബർമാരുടെ എണ്ണം ഉയർന്നു.

Anandhu Ajitha

Recent Posts

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

6 mins ago

ത്രിപുരയ്ക്കും ബംഗാളിനും സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം എത്തുമോ ?

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS

20 mins ago

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടി വിറച്ച് ഇടതും ഇൻഡ്യയും

മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE

2 hours ago

സിദ്ധാർത്ഥന്റെ ദുരൂഹ മരണം !ജുഡീഷ്യൽ കമ്മിറ്റി മുൻപാകെ മൊഴി നൽകി കുടുംബം

കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…

2 hours ago