jail

ജയിലിൽ തൊഴിൽ പരിശീലനം !പ്രിന്റിങിൽ പരിശീലനം നേടിയ കൊലപാതകകേസ് പ്രതി മോചിതനായ ശേഷം പ്രസ്സിന് പകരം തുടങ്ങിയത് കള്ളനോട്ടടി കേന്ദ്രം !

നായയുടെ വാല് 12 കോൽ കുഴലിട്ടാലും നേരയാകില്ല എന്ന ചൊല്ല് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ മധ്യപ്രദേശിൽ നിന്ന് വരുന്നത് അത്തരത്തിലൊരു വാർത്തയാണ്. ജയിലില്‍നിന്നിറങ്ങിയാല്‍ സാധാരണജീവിതം നയിക്കാനായി തടവുകാരെ…

2 months ago

വ​നി​താ​ ​ജ​യി​ലി​ൽ​ ​​വി​കാ​രാ​ധീ​ന​യായി ഓ​യൂ​ർ​ ​​ത​ട്ടി​ക്കൊ​ണ്ടു​ പോകൽ കേസിലെ രണ്ടാം പ്രതി ​അനി​ത​കു​മാ​രി; കൈകൊണ്ട് മുഖം മറച്ച് ​​സെ​ല്ലി​ന്റെ​ ​മൂ​ല​യി​ലിരുന്ന് അനുപമ

തിരുവനന്തപുരം: ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​വ​നി​താ​ ​ജ​യി​ലി​ൽ​ ​​വി​കാ​രാ​ധീ​ന​യായി ഓ​യൂ​രി​ൽ​ ​കുട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​ര​ണ്ടാം​പ്ര​തി​യും മുഖ്യ പ്രതി പത്മകുമാറിന്റെ ഭാര്യയുമായ ​എം.​ആ​ർ.​അ​നി​ത​കു​മാ​രി.​ ​​പ​റ്റി​പ്പോയെന്നും ​ ​പിടി​ക്ക​പ്പെ​ടു​മെ​ന്ന്…

5 months ago

കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിർണ്ണായക ഇടപെടൽ !സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ തടവിലാക്കിയ എട്ട് മലയാളി മത്സ്യത്തൊഴിലാളികൾക്ക് മോചനം

ദുബായ് : സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചു ഇറാൻ തടവിലാക്കിയ മലയാളി മത്സ്യത്തൊഴിലാളികളിൽ എട്ട് പേരെ മോചിപ്പിച്ചു. ഒൻപത് മലയാളികളെയും ഒരു തമിഴ്നാട് സ്വദേശിയെയുമാണ് ഇറാൻ അറസ്റ്റ് ചെയ്തത്.…

9 months ago

കാമുകിയുടെ ഭര്‍ത്താവിനെയും നാല് വർഷങ്ങൾക്ക് ശേഷം ഇതേ കാമുകിയെയും കൊന്ന കേസിലെ പ്രതി മരിച്ചു; മരണം ജയിലിൽ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ

മഞ്ചേരി : കാമുകിയോടൊപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെയും 4 വർഷത്തിനു ശേഷം ഇതേ കാമുകിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിൽ മരിച്ചു. കഴിഞ്ഞ മാസം 31ന് മഞ്ചേരി…

11 months ago

വധശ്രമം, ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ക്ക​ല്‍, മോ​ഷ​ണം തുടങ്ങി നിരവധി കേസിലെ പ്രതി; ഒടുവിൽ യുവാവിനെ കാപ്പ ചുമത്തി ജ​യി​ലി​ല​ട​ച്ചു

അ​ടൂ​ര്‍: നിരവധി ക്രി​മി​ന​ല്‍ കേസുകളിലെ പ്ര​തി​യെ കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു.അ​ടൂ​ര്‍ ഏ​റ​ത്ത് ആ​റു​കാ​ലി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ്, കു​തി​ര​മു​ക്ക് ഉ​ട​യ​ന്‍​വി​ള കി​ഴ​ക്കേ​തി​ല്‍ ശ്യാം ​കു​മാ​റി​നെ(23)യാ​ണ് കാപ്പ…

1 year ago

എണ്‍പതോളം പേരെ ഉള്‍കൊള്ളാന്‍ കഴിയുന്നിടത് 200 പേർ! തിങ്ങി നിറഞ്ഞ് ആലപ്പുഴ ജില്ലയിലെ ജയിലുകള്‍

ആലപ്പുഴ:തടവുകാരാൽ തിങ്ങി നിറഞ്ഞ് ആലപ്പുഴ ജില്ലയിലെ ജയിലുകള്‍.ജില്ലയില്‍ ആകെയുള്ള ആലപ്പുഴ, മാവേലിക്കര ജയിലുകളിലാണ് തടവുകാര്‍ നിലവില്‍ കഴിയുന്നത്. 84 പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ആലപ്പുഴ ജില്ല ജയിലില്‍…

1 year ago

ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുങ്ങാൻ ശ്രമിച്ചു;ജീപ്പിൽ നിന്ന് ചാടിയ പ്രതിക്ക് ഗുരുതര പരിക്ക്

തൃശൂർ : ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് ഗുരുതര പരിക്ക്.വലിയതുറ സ്വദേശി സനു സോണി (30) യാണ് ജീപ്പിൽ നിന്ന് ചാടി…

1 year ago

ദില്ലിയിൽ ശൈത്യം കനക്കുന്നു!;ജയിലുകളിൽ തടവുകാർക്ക് ഇനി കുളിക്കാൻ ചൂടുവെള്ളം

ദില്ലി: ശൈത്യം കനക്കുന്ന സാഹചര്യത്തിൽ ജയിലുകളിലെ എല്ലാ തടവുകാർക്കും ചൂടുവെള്ളം അടിയന്തരമായി ലഭ്യമാക്കാനും 65 വയസ്സിനു മുകളിലുള്ളവർക്ക് മെത്ത നൽകാനും തീരുമാനം.ഇത് സംബന്ധിച്ച് ദില്ലി ലെഫ്റ്റനന്റ് ഗവർണർ…

1 year ago

എറണാകുളം ജില്ലാ ജയിൽ അസി. സൂപ്രണ്ടിനെ കൊലക്കേസ് പ്രതി തല്ലി ചതച്ചു;തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അസി. സൂപ്രണ്ട് ആശുപത്രിയിൽ

എറണാകുളം:എറണാകുളം ജില്ലാ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടിനെ കൊലക്കേസ് പ്രതി ക്രൂരമായി മർദിച്ചു. സെല്ലിൽ സഹ തടവുകാർക്കെതിരെയും വാർഡൻമാർക്കെതിരെയും മോശം വാക്കുകൾ ഉപയോഗിക്കുന്നത് അസി.സൂപ്രണ്ട് ചോദ്യം ചെയ്യുകയും ഇതിൽ…

1 year ago

കൊലപാതകം,മോഷണം,പോക്‌സോ തുടങ്ങി നിരവധി കേസുകളില്‍ പ്രതി!; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ പോലീസിന്റെ ഉറക്കം കെടുത്തിരുന്ന നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിൽ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍…

1 year ago