General

ആനുവൽ എയർ റേസ്; മത്സരത്തിനിടെ വിമാനം തകർന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം; സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വൈറൽ

ന്യൂയോർക്ക്: അമേരിക്കയിലെ നെവാഡയിൽ നടന്ന ആനുവൽ എയർ റേസ് മത്സരത്തിനിടെ വിമാനം തകർന്ന് പൈലറ്റ് മരിച്ചു. തകർന്നു വീണ വിമാനം നിമിഷങ്ങൾക്കുള്ളിൽ തന്നെ പൊട്ടിത്തെറിച്ചാണ് പൈലറ്റിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനം നിലംതൊട്ട ഉടനെ തന്ന തീഗോളമായി മാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

എല്ലാ വർഷവും നടക്കാറുള്ള റെനോ എയർ റേസ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസമാണ് അപകടമുണ്ടായത്. വിഷയത്തിൽ നാഷണൽ ട്രാൻസ്‌പൊർട്ടേഷൻ സേഫ്റ്റി ബോർഡും, ഫെഡറൽ ഏവിയേഷൻ അഡ്മിനിസിട്രേഷനും വിശദമായ അന്വേഷണം നടത്തുമെന്ന് റേസ് ചെയർമാൻ ഫ്രെഡ് ടെല്ലിംഗ് പറഞ്ഞു.

മറ്റ് വിമാനങ്ങളൊന്നും അപകടത്തിൽ പെട്ടിട്ടില്ലെന്നും ഫ്രെഡ് ട്രെല്ലിംഗ് പറഞ്ഞു. അപകടമുണ്ടായതിന് പിന്നാലെ അന്നേ ദിവസം നടത്താനിരുന്ന മറ്റ് മത്സരങ്ങളും റദ്ദാക്കിയിരുന്നു.

Rajesh Nath

Recent Posts

ഇന്ത്യയിൽ ഭീ-ക-ര-വാ-ദം കൂടാൻ കാരണം കോൺഗ്രസിന്റെ പ്രീണന നയം

പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...

11 mins ago

കുട്ടനാട് സിപിഎമ്മിൽ തർക്കം രൂക്ഷം ! സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ 3 പഞ്ചായത്ത് അംഗങ്ങൾക്ക് അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകും

ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ അവിശ്വാസ…

42 mins ago

പ്രജ്വല്‍ രേവണ്ണയ്‌ക്ക് കുരുക്ക് മുറുകുന്നു ! ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത; സിബിഐ അനുമതി തേടിയേക്കും

ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…

48 mins ago

പുതിയ അദ്ധ്യയന വർഷം !സംസ്ഥാനത്ത് ജൂൺ 3ന് സ്കൂൾ തുറക്കും ; മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…

2 hours ago

കൃത്യമായി വ്യായാമം ചെയ്യുക

ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം

2 hours ago

നടുറോഡിലെ തർക്കം: മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ ഡ്രൈവർ യദു കോടതിയിൽ ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി…

2 hours ago