Kerala

‘ഇങ്കിളീസ്‌ പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക: ഗൈരളി ഷൂട്ടഡ്‌ അക്കാഡമ്മി, ക്യൂബളം’; കൈരളിചാനൽ എയറിൽ

അരിക്കൊമ്പനെ തളയ്ക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഇന്ന് പല ചാനലുകളും മത്സരിക്കുകയായിരുന്നു.
അരിക്കൊമ്പൻ വരുന്നതും നടക്കുന്നതും വെടി ഏൽക്കുന്നതുമെല്ലാം വളരെ ആവേശത്തോടെയാണ്
മാദ്ധ്യമപ്രവർത്തകർ അവതരിപ്പിച്ചത്. എന്നാൽ പലപ്പോഴും മാദ്ധ്യമപ്രവർത്തകർ കാണിക്കുന്ന അബദ്ധങ്ങൾ
ചാനലിനെ തന്നെ എയറിൽ ആകാറുണ്ട്. അത്തരത്തിൽ ഒരു അബദ്ധം പറ്റിയിരിക്കുകയാണ് കൈരളി ചാനലിന്.

‘ജസ്റ്റ് ഷൂട്ടഡ്’ എന്ന പ്രയോഗമാണ് കൈരളി നടത്തിയത്. അതിനു നേരെ ട്രോളുകളും പരിഹാസങ്ങളും ഉയരുകയാണ്. ‘ഇങ്കിളീസ്‌ പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക: ഗൈരളി ഷൂട്ടഡ്‌ അക്കാഡമ്മി, ക്യൂബളം’- എന്നാണു ശ്രീജിത്ത് പണിക്കരുടെ പരിഹാസം.

Anusha PV

Recent Posts

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

50 mins ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

1 hour ago

പാകിസ്ഥാൻ ഇനി അനങ്ങില്ല ! പണി പൂർത്തിയാക്കി നരേന്ദ്രമോദി

അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT

2 hours ago

പന്തീരാങ്കാവിലെ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ; ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വിമർശനം

തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ…

2 hours ago

അമേരിക്കയ്ക്ക് കരാറിൽ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

മോദിയുടെ ഇറാനുമായുള്ള നീക്കത്തിൽ മുട്ടിടിച്ച് അമേരിക്ക ; ഭയപ്പെടുന്നത് എന്തിന് ? ഒന്നല്ല, കാരണങ്ങൾ ഏറെ

2 hours ago