India

ഇന്ത്യയിലെ മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നതെന്ന് സോഷ്യൽ മീഡിയ താരം അംജദ് താഹ; ഭൂമിയിലെ പറുദീസ ഭാവി തലമുറകൾക്ക് നൽകുന്നത് വമ്പൻ പ്രതീക്ഷകളെന്നും അറബ് ബ്രിട്ടീഷ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, കുറിപ്പ് വൈറൽ

ശ്രീനഗർ : ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിന്റെ വാർഷികത്തലേന്ന് കാശ്മീർ സന്ദർശിച്ച ശേഷമുള്ള ബ്രിട്ടീഷ്-അറബ് ഇൻഫ്ലുൻസർ അംജദ് താഹയുടെ ട്വീറ്റ് വൈറലാകുന്നു. ഇന്ത്യയുടെ സമാധാന നടപടികളിൽ ഞാൻ പ്രചോദിതനാണ് എന്ന തലക്കെട്ടോട് കൂടിയാണ് താഹയുടെ ട്വീറ്റ്. മുൻകാലത്ത് പ്രക്ഷുബ്ധതകൾ നേരിട്ടുവെങ്കിലും ഈ പ്രദേശം ഭാവി തലമുറകൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

കാശ്മീരികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് സ്വയം അറിയാൻ ആണ് “ഭൂമിയിലെ പറുദീസയായ കാശ്മീരിൽ താൻ സന്ദർശനം നടത്തിയതെന്നും കാശ്മീരികൾ സംതൃപ്തരാണെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി.

anaswara baburaj

Recent Posts

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

11 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

16 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

50 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

1 hour ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

2 hours ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

2 hours ago