ചേർത്തല:കാറിന് സൈഡ് നല്കാത്തതിലുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോവാൻ ഡ്രൈവർക്ക് നേരെ കാർ
യാത്രക്കാരൻ മുളക് പൊടി സ്പ്രേ അടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ചേർത്തല റോഡിലാണ് സംഭവം.
ടെമ്പോവാനിൽ സഞ്ചരിച്ചിരുന്ന ചേർത്തല സ്വദേശി സുരേഷിനു നേരെയാണു കാറിൽ സഞ്ചരിച്ചിരുന്ന തണ്ണീർമുക്കം സ്വദേശിയായ ശരത് മുളക് സ്പ്രേ അടിച്ചത്.
വാഹനത്തിനു കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. ഇതേത്തുടർന്നാണ് ശരത് സുരേഷിനു നേരെ മുളക് സ്പ്രേ അടിച്ചത്. സ്ഥലത്തെത്തിയ ചേർത്തല പോലീസ് ഇരുകൂട്ടർക്കെതിരെയും കേസെടുത്തു.
അബുദാബി: സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…
ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…
മരണത്തിന് ശേഷവും തമിഴ്നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്…
ഛത്തീസ്ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…