Kerala

അനന്തപുരിയിൽ ഐശ്വര്യം പെയ്തിറങ്ങി ! അഖില കേരള തന്ത്രമണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അഷ്ടൈശ്വര്യ മഹായജ്ഞവും ശ്രീ ചക്രപൂജയും നടന്നു ; ജില്ലാ മണ്ഡലത്തിന്റെ പത്താമത് വാർഷിക സമ്മേളനത്തിനും ആചാര്യ കുടുംബ സംഗമത്തിനും തിരുവനന്തപുരം വേദിയായി

തിരുവനന്തപുരം : അഖില കേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അഷ്ടൈശ്വര്യ മഹായജ്ഞവും ശ്രീ ചക്രപൂജയും പടിഞ്ഞാറേ കോട്ടയിലെ ലളിത് മഹാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രതിപുരുഷ മൂർത്തിയും പുഷ്പാഞ്ജലി സ്വാമിയാരും ശങ്കരാചാര്യ പരമ്പരയിലെ 48-ാം മത് മഠാധിതപതിയും മൂപ്പിൽ സ്വാമിയാരുമായ പൂജനീയ കിഴക്കേ മഠം പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ തിരുവിതാംകൂർ രാജ പരമ്പരയിലെ ഹിസ് ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെയും അനുഗ്രഹ ആശിർവാദത്തോടെയാണ് മഹായജ്ഞം നടന്നത്. ഈ മഹാ യജ്ഞത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവഗ്രഹ ദോഷപരിഹാര ഹോമങ്ങൾ പൂജകൾ, ശ്രീചക്ര പൂജ, സുകൃത ഹോമം, മഹാവിഷ്ണു പൂജ, ചക്രാബ്ജ പൂജ എന്നിവയും നടന്നു. തന്ത്രിമുഖ്യൻ കൈപ്പള്ളി ഇല്ലം കെ. പുരുഷോത്തമൻ നമ്പൂതിരി മുഖ്യ ആചാര്യനായി. താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരിയാണ് ശ്രീ മഹാഗണേശ ഭദ്രദീപപ്രജ്വലനം നടത്തിയത്

അഖില കേരള തന്ത്രമണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പത്താമത് വാർഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഇന്ന് പടിഞ്ഞാറേക്കോട്ട ലളിത് മഹാൾ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീപത്മനാഭം 2024 എന്ന പേരിൽ നടന്നു.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

14 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

14 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

14 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

16 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

24 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

2 days ago