കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ എ.ടി.എം (ATM) തർത്ത നിലയിൽ. പുളിമൂട് ജംഗ്ഷനിലുള്ള എസ്.ബി.ഐ എ.ടി.എമ്മിലാണ് കവർച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടോയെന്ന് വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ 2.45 ഓടേയാണ് സംഭവം. പുലര്‍ച്ച അതുവഴി വന്ന യാത്രക്കാരാണ് എടിഎം തകര്‍ത്തനിലയില്‍ കണ്ടത്.
യന്ത്രത്തിന്റെ മുൻഭാഗം കുത്തിപൊളിച്ച നിലയിലാണ്. കൃത്യത്തിനുപയോഗിച്ചു എന്നു കരുതുന്ന കമ്പിപാര കൗണ്ടറിനുള്ളിൽ കിടപ്പുണ്ട്. ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി. മാസ്കും തൊപ്പിയും വെച്ച് മുഖം മറച്ച ഒരാള്‍ കമ്പിപ്പാര കൊണ്ട് എ.ടി.എം കുത്തിത്തുറക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം നടന്നത്. പണം നഷ്ടമായോ എന്നത് ബാങ്ക് ഉദ്യോഗസ്ഥർ എത്തി പരിശോധിക്കണമെന് പൊലീസ് അറിയിച്ചു. അടയാളങ്ങള്‍ ഉപയോഗിച്ച് യുവാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…