Kerala-crime-today
കുമാരനെല്ലൂര്‍: മുക്കംകടവ് പാലത്തിന് സമീപത്തുള്ള പെട്ടിക്കട സാമൂഹ്യ വിരുദ്ധർ തകര്‍ത്തു. പാലത്തിന് സമീപം ശര്‍ക്കര മിഠായി കച്ചവടം നടത്തിയിരുന്ന കാരശ്ശേരി കുമാരനല്ലൂര്‍ ഒളകര അബ്ദുല്‍ അസീസിന്റെ പെട്ടിക്കടയാണ് സാമൂഹ്യ വിരുദ്ധർ തകര്‍ത്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
തിങ്കളാഴ്ച രാത്രി കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോയ അബ്ദുല്‍ അസീസ് ചൊവ്വാഴ്ച രാവിലെ വന്നപ്പോഴാണ് സംഭവം അറിയുന്നത്.
അയ്യായിരം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. അതേസമയം സമീപത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന കുമാരനെല്ലൂര്‍ കാക്കേങ്ങല്‍ കുഞ്ഞിമുഹമ്മദിന്റെ ഉപകരണങ്ങള്‍ ഒരുമാസം മുമ്പ് അജ്ഞാതര്‍ തകര്‍ത്തിരുന്നു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…