ലക്‌നൗ: കാൻവാർ തീർത്ഥാടകർക്ക് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ഷെർഗഡ് ബ്ലോക്കിലെ ദുങ്ക ഗ്രാമവാസികളായ പ്രാദേശിക മുസ്ലീങ്ങളാണ് ആക്രമണത്തിന് പിന്നിൽ. ഗ്രാമത്തിലൂടെ കടന്ന് പോവാൻ ശ്രമിച്ച തീർത്ഥാടകരെ മതമൗലികവാദികൾ ചേർന്ന് തടഞ്ഞു. തീർത്ഥാടകർക്ക് നേരെ മലിനജലം ഒഴിക്കുകയും കല്ലെറിയുകയും ചെയ്തയായി റിപ്പോർട്ടുകൾ.
തീർത്ഥാടകർ ഗ്രാമത്തിലൂടെ കടന്ന് പോകുമ്പോൾ മതമൗലികവാദികളെത്തി വഴി തടയുകയും കൂടുതൽ ദൂരവും പ്രയാസവുമേറിയ മറ്റൊരു വഴിയിലൂടെ യാത്ര തുടരാൻ നിർബന്ധിക്കുകയും ചെയ്തതായി തീർത്ഥാടകർ ആരോപിച്ചു. പരാതിപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
കഴിഞ്ഞ ദിവസം കാർവാർ തീർത്ഥാടകർക്ക് നേരെ കല്ലറിഞ്ഞ് പരിക്കേൽപ്പിച്ച ബറേലിയിലെ 6 മതമൗലികവാദികളെ പോലീസ് പിടികൂടിയിരുന്നു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…