ചെരുപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്ത ഡോളർ നോട്ടുകൾ
ചെന്നൈ : ട്രിച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃത അമേരിക്കൻ ഡോളർ കടത്താൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റംസ് പരിശോധനയിൽ പിടിയിലായി. ഇയാൾ ധരിച്ചിരുന്ന ചെരുപ്പിനടിയിൽ പ്രത്യേക അറ നിർമ്മിച്ച് വിദഗ്ധമായി കടത്താൻ ശ്രമിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്.സിംഗപ്പൂരിൽ നിന്നും എയർഇന്ത്യ വിമാനത്തിൽ എത്തിയ ഇയാളിൽ നിന്ന് 7.8 ലക്ഷം രൂപ വിലമതിക്കുന്ന 9,600 യുഎസ് ഡോളറാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം സമാന രീതിയിൽ സ്വർണം കടത്താൻ മറ്റൊരു യാത്രക്കാരൻ ശ്രമം നടത്തിയിരുന്നു. 8 ലക്ഷത്തോളം രൂപ വിലമതിയ്‌ക്കുന്ന രണ്ട് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. 24 കാരറ്റിന്റെ 147.5 ഗ്രാം സ്വർണ്ണമായിരുന്നു അന്ന് കണ്ടെടുത്തത്.
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…