പ്രതീകാത്മക ചിത്രം
ഗാന്ധിനഗര്: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന് ശ്രമിച്ച പാകിസ്ഥാൻ പൗരനെ അതിര്ത്തി രക്ഷാസേന വധിച്ചു. ഗുജറാത്തിലെ ബനാസ്കാംഠാ ജില്ലയില് ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഒരാള് അന്താരാഷ്ട്ര അതിര്ത്തി കടന്ന് അതിര്ത്തിയിലെ വേലിക്ക് അരികിലേക്ക് വരുന്നത് സൈനികരുടെ ശ്രദ്ധയില്പ്പെടുകയായിരുന്നു. തുടര്ന്ന് അയാളെ തടയാന് ശ്രമിച്ചു. എങ്കിലും വേലിക്കരികിലേക്ക് നടക്കുന്നത് തുടര്ന്നു. ഇതോടെ വെടിയുതിര്ക്കാന് സൈനികർ നിര്ബന്ധിതരാകുകയായിരുന്നു. ഇയാള് തല്ക്ഷണം മരിച്ചതായും ബിഎസ്എഫ് അറിയിച്ചു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…