കൊച്ചി: യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റിന് നേരെ വധശ്രമം. ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിനു നേരെയാണ് അക്രമം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് വധഭീഷണി മുഴക്കി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വധശ്രമത്തിൽ കലാശിച്ചത്. ഫലം വന്നതിന് പിന്നാലെ ബിജെപി യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎമ്മുകാർ ആക്രമണം അഴിച്ചുവിടുകയായിരിന്നു. എറണാകുളം പെരുമ്പാവൂരിൽ വച്ചായിരുന്നു ആക്രമണം നടന്നത്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…