attempts to torture under the influence of alcohol; 46-year-old man beaten to death by woman in Telangana
ഹൈദരാബാദ്: മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച 46 കാരനെ അടിച്ചുകൊന്ന് യുവതി. തെലങ്കാനയിലെ രാജേന്ദ്രനഗറിൽ വെള്ളിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. സെക്യൂരിറ്റി ജീവനക്കാരനായ ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ മദ്യലഹരിയിൽ ശ്രീനിവാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി ശ്രീനിവാസന്റെ സ്വകാര്യഭാഗത്ത് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. കുഴഞ്ഞുവീണ ശ്രീനിവാസിനെ 45 കാരി പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ ഭർത്താവും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അയൽവാസികളും യുവതിയും ബഹളം വെച്ചതിനെ തുടർന്നാണ് ഇയാൾ ഉണർന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീനിവാസന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 45 കാരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങളുടെയും പ്രകൃതി ആരാധനാ പാരമ്പര്യത്തിന്റെയും മഹത്തായ അടയാളമായ ഛഠ് മഹാപർവത്തിന് ഭക്തിനിർഭരമായ സമാപനം. നവംബർ 16-ന് പുലർച്ചെ…
2027 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എംപിയും ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതുമായ…
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽവെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്ക്ക്…
കർണാടകയിലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായി 60 ദിവസത്തെ സൈനിക പരിശീലനം നൽകാൻ ക്ഷണിച്ച ടെൻഡർ വിവാദത്തിൽ.…
കത്തി ആക്രമണങ്ങൾ മുതൽ വെടിവെപ്പുകളും ബോംബ് സ്ഫോടനങ്ങളും വരെ. 2013 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ രാജ്യങ്ങളിൽ നടന്ന…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് പാറക്ഷാമം വലിയ വെല്ലുവിളിയാകുന്നു. പദ്ധതിക്ക് ആവശ്യമായ 56 ലക്ഷം ടൺ പാറയിൽ ഇതുവരെ…