Categories: cricketSports

കൊവിഡിനു ശേഷം ടീം ഇന്ത്യ ആദ്യമായി കളത്തില്‍; ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാമങ്കം ഇന്ന്

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ്‌ പരമ്ബരയ്‌ക്ക് ഇന്ന് തുടക്കം. കോവിഡ്‌ മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ നീണ്ട ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ്‌ ടിം ഇന്ത്യ കളത്തിലിറങ്ങുന്നത്‌. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണു മത്സരം. 50 ശതമാനം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. വലിയ സ്‌കോര്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് സിഡ്‌നിയിലെ പിച്ച്‌. ഇവിടെ കളിച്ച കഴിഞ്ഞ ഏഴ് കളിയില്‍ ആറിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയം പിടിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ അവസാനമായി ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചത്.

ഇന്ത്യയുടെ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, മായങ്ക്, കോഹ് ലി, ശ്രേയസ്, രാഹുല്‍, ഹര്‍ദിക്, രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്‌നി, ചഹല്‍, മുഹമ്മദ് ഷമി, ബൂമ്ര

ഓസ്‌ട്രേലിയയുടെ സാധ്യത ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ലാബുഷെയ്ന്‍, സ്റ്റൊയ്‌നിസ്, അലക്‌സ് കെയ്‌റേ, മാക്‌സ് വെല്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ഹസല്‍വുഡ്.

admin

Recent Posts

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് !കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

തിരുവനന്തപുരം : കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു…

17 mins ago

പാലക്കാട് എലപ്പുള്ളിയിലെ വയോധികയുടെ മരണം സൂര്യാഘാതം മൂലം !പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് !

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ വയോധികയുടെ മരണം സൂര്യാഘാതമേറ്റത് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എലപ്പുള്ളി സ്വദേശി ലക്ഷ്മിയെയാണ് (90) വീടിന് സമീപത്തുള്ള…

56 mins ago

ചർച്ചകൾ അങ്ങാടിപ്പാട്ടായാൽ ബിജെപിയിലേക്ക് ഇനി ആറുവരും ? പ്രമുഖ മദ്ധ്യമത്തിനു വല്ലാത്ത പ്രയാസം I EP JAYARAJAN

ജയരാജൻ വിഷയത്തിൽ ബിജെപിയും വെട്ടിലെന്ന് പറഞ്ഞ് സ്വയം ആനന്ദിക്കുന്ന പ്രമുഖ മാദ്ധ്യമം

2 hours ago

ദേവഗൗഡയുടെ കൊച്ചുമകന്‍ അശ്‌ളീലവീഡിയോയില്‍? അന്വേഷണം പ്രഖ്യാപിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ഹസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍…

2 hours ago

എന്താണ് ഫോണോ സർജറി ? വിശദ വിവരങ്ങളിതാ ! I PHONOSURGERY

വോക്കൽ കോഡിനെ ബാധിക്കുന്ന രോഗങ്ങൾ എങ്ങനെ കണ്ടെത്തി ചികിൽസിക്കാം I DR JAYAKUMAR R MENON

2 hours ago