യുവ സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന സസ്പെന്‍സ് നിറഞ്ഞ സംഭവവികാസങ്ങൾ പറഞ്ഞ് ബാച്ചിലേഴ്‌സ് നാളെ തീയേറ്ററുകളിൽ എത്തും. തിങ്ക് ബീയോണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം പെട്ടിലാംബട്ര എന്ന ചിത്രത്തിനു ശേഷം എ. പി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്നു. മധു മാടശ്ശേരി ക്യാമറ കൈകാര്യം ചെയ്യുന്നു
പെട്ടിലാമ്പട്ര , കൈതോല ചാത്തന്‍, എന്നി ചിത്രങ്ങളില്‍ നായകന്‍ ആയ ലെവിന്‍ സൈമണ്‍ ആണ് നായകന്‍ ആകുന്നത്. നായിക സാദിക വേണുഗോപാല്‍.
ശ്യാം ശീതള്‍, സായികുമാര്‍ സുദേവ്, ജിജു ഗോപിനാഥ്, മധു മാടശ്ശേരി, ലക്ഷ്മി അച്ചു തുടങ്ങിയവരും അഭിനയിക്കുന്നു. കലാസംവിധാനം-അനിരൂപ് മണലില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശാലിന്‍ബോള്‍ഗാട്ടി& സുജിത് ദേവന്‍ കുറിത്തോട്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജിജു ഗോപിനാഥ്. നിര്‍മ്മാതാക്കള്‍- സുദേഷ് അണ്ടിക്കോട്, വിഷ്ണുമായ, ഷാജി സുരേഷ്, മധു മാടശ്ശേരി, ശ്യാം ലെനിന്‍. ജെസിന്‍ ജോര്‍ജ് സംഗീതവും അഖില്‍ എലിയാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. പി ആര്‍ ഓ എം കെ ഷെജിന്‍.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…