Categories: Sports

മെ​​യ്ഡ​​ൻ ഓ​​വ​​ർ സ്പെഷലിസ്റ്റ് ബാപ്പു നാദ്കർണി അന്തരിച്ചു

മു​​ൻ ഇ​​ന്ത്യ​​ൻ ഓ​​ൾ റൗ​​ണ്ട​​ർ ബാ​​പ്പു നാ​​ദ്ക​​ർ​​ണി (86) അ​​ന്ത​​രി​​ച്ചു. 1933 ഏ​​പ്രി​​ൽ നാ​​ലി​​നു മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​സി​​ക്കി​​ൽ ജ​​നി​​ച്ച ര​​മേ​​ഷ്ച​​ന്ദ്ര ഗം​​ഗാ​​റാം നാ​​ദ്ക​​ർ​​ണി 1955ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​യാ​​ണ് ടെ​​സ്റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. 1968ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ​​ത​​ന്നെ അ​​വ​​സാ​​ന മ​​ത്സ​​രം ക​​ളി​​ച്ചു. 41 ടെ​​സ്റ്റു​​ക​​ൾ ക​​ളി​​ച്ച നാ​​ദ്ക​​ർ​​ണി 1414 റ​​ൺ​​സും 88 വി​​ക്ക​​റ്റും സ്വ​​ന്തം പേ​​രി​​ൽ കു​​റി​​ച്ചു.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ മ​​ദ്രാ​​സി​​ൽ 21 മെ​​യ്ഡ​​ൻ ഓ​​വ​​റു​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യി എ​​റി​​ഞ്ഞ് റി​​ക്കാ​​ർ​​ഡി​​ട്ട​​യാ​​ളാ​​ണ് നാ​​ദ്ക​​ർ​​ണി. 32-27-5-0 എ​​ന്നാ​​യി​​രു​​ന്നു ആ ​​ഇ​​ന്നിം​​ഗ്സി​​ലെ നാ​​ദ്ക​​ർ​​ണി​​യു​​ടെ പ്ര​​ക​​ട​​നം. റ​​ൺ​​സ് വ​​ഴ​​ങ്ങു​​ന്ന​​തി​​ൽ ഏ​​റെ പി​​ശു​​ക്കു കാ​​ണി​​ച്ച നാ​​ദ്ക​​ർ​​ണി​​യു​​ടെ ഇ​​ക്ക​​ണോ​​മി റേ​​റ്റ് 1.67 ആ​​യി​​രു​​ന്നു. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​തി​​ലും കു​​റ​​ഞ്ഞ ഇ​​ക്ക​​ണോ​​മി റേ​​റ്റു​​ള്ള​​ത് മൂ​​ന്നു പേ​​ർ​​ക്കു മാ​​ത്ര​​മാ​​ണ്. ടെ​​സ്റ്റി​​ൽ ഒ​​രു സെ​​ഞ്ചു​​റി നേ​​ടി​​യി​​ട്ടു​​ള്ള നാ​​ദ്ക​​ർ​​ണി ഒ​​രു ത​​വ​​ണ പ​​ത്തു വി​​ക്ക​​റ്റ് നേ​​ട്ട​​വും നാ​​ലു ത​​വ​​ണ ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​വും ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മും​​ബൈ​​യു​​ടെ താ​​ര​​മാ​​യി​​രു​​ന്ന നാ​​ദ്ക​​ർ​​ണി 191 ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 500 വി​​ക്ക​​റ്റും 8880 റ​​ൺ​​സും നേ​​ടി.

B4 Admin

Recent Posts

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

9 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

9 hours ago

റിസോർട്ട് വിവാദവും സാമ്പത്തിക ആരോപണങ്ങളും: സിപിഎമ്മിൽ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് രൂക്ഷം, അന്വേഷണ കമ്മീഷനെ നിയോഗിച്ചു

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…

11 hours ago

‘ലൈംഗിക വിവാദങ്ങൾ വാർത്തകളിൽ ഇടംപിടിക്കും’: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെക്കുറിച്ച് ട്രംപിന്റെ പരാമർശം, ഇലോൺ മസ്കിനെ ‘80 ശതമാനം സൂപ്പർ ജീനിയസ്’ എന്നും വിശേഷണം

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…

11 hours ago

തിരുപ്പറംകുണ്ട്രം ദീപം വിവാദം: കോടതി ഉത്തരവ് അവഗണിച്ചത് ഒരിക്കലും തിരുത്താനാകാത്ത ചരിത്രപ്പിഴവെന്ന് അണ്ണാമലൈ!

തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…

13 hours ago

ഛഠ് പൂജയും സിന്ദൂര പാരമ്പര്യവും അവഹേളിച്ച സംഭവം; പ്രതിഷേധങ്ങൾക്കും നിയമനടപടി ആവശ്യങ്ങൾക്കും ഒടുവിൽ മാപ്പ് പറഞ്ഞ് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ യഷ് മഹേശ്വരി!

നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…

14 hours ago