Categories: Sabarimala

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്…നിയന്ത്രണത്തിന് സംവിധാനങ്ങൾ ഒരുക്കാൻ മടിച്ച് അധികൃതർ…

മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞി​ട്ടും ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. ക്യൂ ​കോം​പ്ല​ക്സ് നി​റ​ഞ്ഞ് മ​ര​ക്കൂ​ട്ടം വ​രെ നീ​ളു​ന്ന ക്യൂ​വാ​ണ് ഇ​പ്പോ​ൾ ശ​ബ​രി​മ​ല​യി​ലു​ള്ള​ത്. നാ​ല് മ​ണി​ക്കൂ​റി​ലേ​റെ ക്യൂ ​നി​ന്നാ​ണ് ഭ​ക്ത​ർ ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വൈ​കി​ട്ട് 11ന് ​ന​ട​യ​ട​ച്ച ശേ​ഷ​വും ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി ക​ട​ത്തി​വി​ടു​ക​യാ​ണ്. അ​ങ്ങ​നെ ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ മ​ര​ക്കൂ​ട്ടം വ​രെ​യു​ള്ള ക്യൂ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​കൂ എ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്ന് പ​മ്പ​യി​ൽ നി​ന്ന് ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. മ​ക​ര​വി​ള​ക്കി​ന് 2,000ലേ​റെ പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​രെ​ല്ലാം തി​രി​കെ മ​ട​ങ്ങി. നി​ല​വി​ൽ 700ഓ​ളം പോ​ലീ​സു​കാ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും ശ​ബ​രി​മ​ല‍​യി​ൽ ആ​ദ്യ​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണ്. ഇ​ങ്ങ​നെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വും തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സാ​ധാ​ര​ണ​യാ​യി മ​ക​ര​വി​ള​ക്കി​നു ശേ​ഷം ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് കു​റ​യു​ക​യാ​ണ് പ​തി​വ്.

B4 Admin

Recent Posts

ഏഷ്യൻ കരുത്തിൽ ഭാരതത്തിന് മൂന്നാം സ്ഥാനം: മോദിയുടെ നേതൃത്വത്തിന് ആഗോള അംഗീകാരം, ചൈനയുമായുള്ള അന്തരം കുറഞ്ഞു!

ഓസ്‌ട്രേലിയയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ഏഷ്യാ പവർ ഇൻഡക്സിൽ 40.5 പോയിന്റോടെ ഭാരതം ഏഷ്യയിലെ മൂന്നാമത്തെ കരുത്തുറ്റ ശക്തിയായി…

8 minutes ago

തിരുപ്പരൻകുണ്ഡ്രത്തിൽ ഇന്ന് കാർത്തിക ദീപം: മഹാദീപം തെളിയിക്കൽ വൈകിട്ട്

തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമുള്ള പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിൽ ഇന്ന്കാർത്തിക ദീപാഘോഷം നടക്കും. മുരുകഭഗവാന്റെ ആറുപടൈവീടുകളിൽ ഒന്നായ…

3 hours ago

സിപിഎമ്മിൽ പുതിയ പോർമുഖം തുറന്ന് ജയരാജന്മാർ: വൈദേകം വിവാദത്തിന് പിന്നാലെ മാങ്കുളവും ക്വട്ടേഷൻ ആരോപണങ്ങളും

സിപിഎമ്മിനുള്ളിലെ അധികാരപ്പോരിന് പുതിയ മാനം നൽകുകയാണ് ജയരാജന്മാർ തമ്മിലുള്ള പോര്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പഴയ വിവാദം വീണ്ടും പാർട്ടി…

4 hours ago

എട്ടുവർഷം പഴക്കമുള്ള ബിജെപി ഐടി സെൽ മാനനഷ്ടക്കേസ്: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി

ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…

16 hours ago

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി: കേരളത്തിലെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ കൈയേറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…

16 hours ago

ചക്കുളത്തുകാവ് പൊങ്കാല, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…

16 hours ago