BCCI

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അംഗീകാരം, സർക്കാരിനു രൂപ രേഖ സമർപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനു രൂപരേഖ സമര്‍പ്പിച്ചു.…

3 months ago

നികുതിയിനത്തിൽ ബിസിസിഐ സർക്കാർ ഖജനാവിൽ അടച്ചത് സഹസ്ര കോടി ! രാജ്യസഭയില്‍ വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രി പങ്കജ് ചൗധരി

2021-22 സാമ്പത്തികവര്‍ഷത്തില്‍ ബിസിസിഐ അടച്ച നികുതി വിവരങ്ങൾ പുറത്തു വന്നു.1159 കോടി രൂപയാണ് ടാക്‌സ് ഇനത്തില്‍ ബിസിസിഐ സർക്കാർ ഖജനാവിൽ അടച്ചത് .രാജ്യസഭയില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരിയാണ്…

9 months ago

ലോകക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി ബിസിസിഐ; ഐസിസിയുടെ വരുമാനത്തിന്റെ 38.5 ശതമാനവും ബിസിസിഐയ്ക്ക്

ദില്ലി : രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് (ഐസിസി) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് (ബിസിസിഐ) ലഭിക്കുന്ന സാമ്പത്തിക വിഹിതം വർധിപ്പിച്ചു. ഡർബനിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന…

10 months ago

ഏഷ്യൻ ഗെയിംസ് ടീം പ്രഖ്യാപിച്ച് ബിസിസിഐ ; സഞ്ജു ടീമിലില്ല ; താരത്തിന്റെ ലോകകപ്പ് പ്രവേശന സാധ്യതയേറുന്നു

മുംബൈ : സീനിയർ‌ താരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചു കൊണ്ട് ബിസിസിഐ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . ശിഖർ ധവാൻ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ട്വന്റി20യിൽ ഒൻപതു…

10 months ago

ശ്രീശാന്തിനടക്കം തിരിച്ചടി !വിരമിച്ച താരങ്ങൾക്കും ഇനി വിദേശ ലീഗുകളിൽ കളിക്കാനാവില്ല ? നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ബിസിസിഐ

മുംബൈ : രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ഇന്ത്യൻ താരങ്ങൾ വിദേശ ട്വന്റി20 ലീഗുകളിൽ പങ്കെടുക്കുന്നതിന് തടയിടാൻ ബിസിസിഐ. കഴിഞ്ഞ ദിവസം മുംബൈയിൽ ചേർന്ന ബിസിസിഐ അപെക്സ് കമ്മിറ്റി…

10 months ago

ഏഷ്യൻ ഗെയിംസിന് ടീമുകളെ അയക്കാൻ ബിസിസിഐ ; നായകസ്ഥാനത്തേക്ക് സഞ്ജുവിനെയും പരിഗണിക്കുന്നതായി റിപ്പോർട്ട്

ദില്ലി : ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് പുരുഷ -വനിതാ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതോടെ യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. വരുന്ന ഒക്ടോബറിൽ ഏകദിന ലോകകപ്പ്…

10 months ago

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലെ ടീമിനെ വെസ്റ്റിൻ‍ഡീസ് പര്യടനത്തിനും ബിസിസിഐ അയച്ചേക്കും; പേസർ ജസ്പ്രീത് ബുമ്ര ടീമിലിടം നേടില്ല എന്ന് സൂചന

മുംബൈ : ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താതെ വിൻഡീസ് പരമ്പരയ്ക്ക് ടീമിനെ അയക്കാൻ ബിസിസിഐ…

10 months ago

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; അജിൻക്യ രഹാനെ ടീമിലിടം നേടി

മുംബൈ : ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി തകർത്തടിക്കുന്ന വെറ്ററൻ ബാറ്റർ അജിൻക്യ…

1 year ago

പണമൊഴുക്കി, ടി20 ലീഗ് സംഘടിപ്പിക്കാൻ സൗദി അറേബ്യ : ഇന്ത്യൻ താരങ്ങളെ വിട്ടയയ്ക്കില്ലെന്ന കടുംപിടുത്തത്തിൽ ബിസിസിഐ

ബെംഗളൂരു : ലോകത്തിലെത്തന്നെ ഏറ്റവും ‘സമ്പന്നമായ ടി20 ലീഗ്’ ആരംഭിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികളെ സൗദി അറേബ്യ ക്ഷണിച്ചെന്ന റിപ്പോർട്ടുകൾക്കു പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെ ലീഗിലേക്ക്…

1 year ago

പാകിസ്ഥാന്റെ സമ്മർദ തന്ത്രങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ; ഏഷ്യാകപ്പ് മറ്റേതെങ്കിലും രാജ്യത്ത് നടത്തേണ്ടി വരും !

മുംബൈ : ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയിൽ നടത്തരുതെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വാദം അവരുടെ സമ്മർദതന്ത്രമാണെന്നാരോപിച്ച് ബിസിസിഐ രംഗത്ത് വന്നു.ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളും…

1 year ago