basavaraj-bommai`s-reply-to-congress
കര്‍ണാടക: കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് സംസ്ഥാനത്ത് നടന്ന അഴിമതി കേസുകളുടെ രേഖകള്‍ രാഹുല്‍ ഗാന്ധിക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടാതെ ഇതേ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെല്ലാരിയില്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ബൊമ്മൈയുടെ മറുപടി.
”പണമുള്ളവര്‍ക്ക് കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ഓര്‍മ്മക്കുറവുണ്ട് അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വിവരമറിയിച്ചിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് നടന്ന അത്രയും അഴിമതിയും അധ്യാപക റിക്രൂട്ട്മെന്റും ഇന്ത്യയില്‍ മറ്റൊരിടത്തും നടന്നിട്ടില്ല. അത്തരം അഴിമതികളുടെ എല്ലാ വിവരങ്ങളും രാഹുല്‍ ഗാന്ധിക്ക് അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വസ്തുതകളും കണക്കുകളും അയയ്ക്കും’, ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…