basil-rajapaksa
കൊളംബോ:ശ്രീലങ്കയിൽ സാമ്പത്തിക -ഭരണ പ്രതിസന്ധി തുടരുന്നതിനിടെ രാജ്യം ഭരിക്കുന്ന രജപക്‌സെ കുടുംബത്തിലെ ഒരംഗം പാർലമെൻറിൽ നിന്നും രാജിവെച്ചു. ശ്രീലങ്കൻ പ്രസിഡൻറ് ഗൊതബയ രജപക്‌സെയുടെ ഇളയ സഹോരനും മുൻ ധനകാര്യ മന്ത്രിയുമായ ബേസിൽ രജപക്‌സെയാണ് രാജിവെച്ചത്.
എന്നാൽ നാടിന്റെ സാമ്പത്തിക ദുരവസ്ഥയിൽ തനിക്കൊരു ഉത്തരവാദിത്തവുമില്ലെന്നാണ് ഇയാൾ വാദിക്കുന്നത്. ‘ഞാൻ ഒരു പ്രതിസന്ധിയും സൃഷ്ടിച്ചിട്ടില്ല. ഞാൻ ധനകാര്യ മന്ത്രിയാകുമ്പോൾ തന്നെ ഈ പ്രശ്‌നങ്ങളുണ്ടായിരുന്നു’ ബേസിൽ പറഞ്ഞു. യു.എസ് പൗരത്വം കൂടിയുള്ള ബേസിൽ 2021ൽ രണ്ടാം തവണയാണ് പാർലമെൻറിലെത്തിയത്.
1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല്…
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇന്ന് അങ്ങേയറ്റം വൈകാരികവും സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ ജനനത്തിന്…
എൽ വി എം 3 റോക്കറ്റിന്റെ ആറാമത്തെ വിക്ഷേപണവും വിജയം ! ഇന്നത്തെ വിക്ഷേപണത്തിന് പ്രത്യേകതകൾ ഇതൊക്കെയാണ്. എന്താണ് ബ്ലൂ…
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…
ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…