benefits-of-ghoorka
മുത്തങ്ങയ്ക്കുള്ള ഔഷധ ഗുണങ്ങൾ ഏറെയാണ്. കുഴി മുത്തങ്ങ, വെളുത്ത മുത്തങ്ങ എന്നിങ്ങനെ രണ്ടു തരം മുത്തങ്ങ ആണ് ഉള്ളത്. ചെടിയുടെ അഗ്രഭാഗത്ത് കാണുന്ന പൂവ്, ഇതിൻറെ കിഴങ്ങുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ വ്യത്യാസം തിരിച്ചറിയുന്നത്.ഇവയുടെ ചെറിയ കിഴങ്ങുകൾ കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കാൻ നല്ലതാണ്. ഇതിന്റെ കിഴങ്ങുകൾക്ക് കയ്പുരസം ആണെങ്കിലും പോഷകഗുണങ്ങൾ അനവധി ആണ്.
പ്ലീഹ, കരൾ, ആഗ്നേയഗ്രന്ഥി എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് മുത്തങ്ങ ഒരു ഔഷധമായി ഉപയോഗിക്കുന്നു. ഇവയുടെ ചെറിയ കിഴങ്ങുകൾ കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കാന്‍ നല്ലതാണ്. ഇതിന്റെ കിഴങ്ങുകൾക്ക് കയ്പുരസം ആണെങ്കിലും പോഷകഗുണങ്ങൾ അനവധി ആണ്.
മുത്തങ്ങ കിഴങ്ങ് വൃത്തിയാക്കി എടുത്ത് മോരിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവ ഇല്ലാതാകും. മുത്തങ്ങ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വയറുകടി, വയറിളക്കവും മാറും. മുത്തങ്ങ അരച്ച് സ്തന ലേപനം ചെയ്താൽ മുലപ്പാൽ വർധിപ്പിക്കാം. തടി കുറയ്ക്കുവാൻ മുത്തങ്ങയും ഉലുവയും ചേർത്ത് കഴിച്ചാൽ മതി.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…