ദില്ലി : തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ തകർപ്പൻ വിജയത്തിനുപിന്നാലെ ബംഗാളിൽ നിന്ന് ബിജെപിയിലേക്ക് വിവിധ പാർട്ടി നേതാക്കളുടെ കുത്തൊഴുക്ക്. മൂന്ന് എംഎൽഎമാരും നാല്പതോളം മുൻസിപ്പൽ കൗൺസിലർമാരുമടക്കം അമ്പതോളം ബംഗാളി നേതാക്കളാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ഇക്കൂട്ടത്തിൽ സി പിഎമ്മിൽനിന്നുള്ള എംഎൽഎ ദേബേന്ദ്രനാഥ് റോയിയും ഉൾപ്പെടും. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും മുകുള്‍ റോയിയും ചേര്‍ന്നാണ് ബംഗാൾ നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
തൃണമൂലിൽനിന്നും പുറത്താക്കപ്പെട്ട നേതാവ് മുകുൾ റോയിയുടെ മകൻ സുബ്രൻഷു റോയ്, തുഷാർകാന്തി ഭട്ടാചാര്യ എന്നിവരാണ് തൃണമൂലിൽ നിന്ന് ബിജെപിയിലെത്തിയ എംഎൽഎമാർ. തൃണമൂലുമായി സ്വരച്ചേർച്ചയുണ്ടായിരുന്ന സുഭ്രാംഗ്ഷുവിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇന്നലെയാണ് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള സംഘം സംഘം ദില്ലിയിൽ എത്തിയത്. മമതാ ബാനര്‍ജിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും ബിജെപിയുടെ വിജയത്തില്‍ ആകൃഷ്ടരായാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്നും പാര്‍ട്ടി വിട്ട കൗണ്‍സിലര്‍മാർ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…