Soccer Football - La Liga Santander - Valencia v Real Madrid - Mestalla, Valencia, Spain - December 15, 2019 Real Madrid's Karim Benzema celebrates scoring their first goal with Sergio Ramos REUTERS/Susana Vera
മാഡ്രിഡ് : ലാ ലീഗയില്‍ പരാജയത്തിലേക്ക് നീങ്ങിയ റയല്‍ മാഡ്രിഡിന് രക്ഷകനായി ഇഞ്ചുറി ടൈമില്‍ ഗോളുമായി കരീം ബെന്‍സീമ. വലന്‍സിയക്ക് എതിരെ റയലിന് 1-1 ന്റെ സമനില മാത്രം. ഇതോടെ റയല്‍ 35 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. ബാഴ്സക്ക് ഇത്ര തന്നെ പോയിന്റ് ആണ് ഉള്ളത് എങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിട്ട് നില്‍ക്കുന്നതിനാല്‍ അവര്‍ ഒന്നാം സ്ഥാനത്താണ്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം കളി തീരാന്‍ കേവലം 12 മിനുട്ട് മാത്രം ബാക്കി നില്‍ക്കേ കാര്‍ലോസ് സോളര്‍ റയല്‍ വല കുലുക്കി ജയം ഉറപ്പിച്ചതായിരുന്നു. പക്ഷെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുട്ടില്‍ ബെന്‍സീമ വലന്‍സിയയുടെ സ്വപ്നം തകര്‍ത്ത ഗോള്‍ നേടി സ്കോര്‍ തുല്യമാക്കി. 18 ആം തിയതി നടക്കുന്ന എല്‍ ക്ലാസികോക്ക് മുന്‍പ് പോയിന്റ് ടേബിളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള സുവര്‍ണാവസരമാണ് മാഡ്രിഡ് ഇതോടെ നഷ്ടമാക്കിയത്.
[10:56, 12/16/2019] +91 94470 19130: sign in
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…