Big gold hunt in Nedumbassery! Malappuram native Saifula arrested for exchanging gold worth Rs 52 lakh
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട.സംഭവത്തിൽ ദുബായിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ സൈഫുള പിടിയിൽ.1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.ഇയാളുടെ കയ്യിൽ നിന്നും രണ്ട് തവിട്ട് നിറത്തിലുള്ള ചതുരാകൃതിയിലുള്ള പാക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്.
രണ്ട് ദിവസം മുൻപ് കരിപ്പൂര് വിമാനത്താവളത്തില് നിന്നും വൻ തോതിൽ സ്വര്ണ്ണം പിടികൂടിയിരുന്നു. മൂന്ന് പേരില് നിന്നായി ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വര്ണ്ണമാണ് വ്യാഴാഴ്ച കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിലും എയര്പോഡിനുള്ളിലും ഒളിപ്പിച്ചാണ് ഇവര് സ്വര്ണ്ണം കടത്താന് ശ്രമിച്ചത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…