Categories: IndiaNATIONAL NEWS

ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം

പാറ്റ്ന​:​ ​ബീ​ഹാറില്‍​ ​ര​ണ്ടാം​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു.​ 17​ ​ജി​ല്ല​ക​ളി​ലാ​യി​ 94​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാണ് വോട്ടെടുപ്പ് നടക്കുന്നത്.​ ​2.85​ ​കോ​ടി​യി​ല​ധി​കം​ ​വോ​ട്ട​ര്‍​മാ​രുാണുളളത്.​​ കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ കര്‍ശനമായി പാലിച്ചാണ് വോട്ടെടുപ്പ്. ​​കൊ​വി​ഡ് ​രോ​ഗി​ക​ള്‍​ക്ക് ​പോ​ളിം​ഗി​ന്റെ​ ​അ​വ​സാ​ന​ ​മ​ണി​ക്കൂ​റി​ല്‍​ ​വോ​ട്ടു​ ​ചെ​യ്യാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഏ​റ്റ​വും​ ​കൂ​ടു​ത​ല്‍​ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​ഘ​ട്ട​മാ​ണി​​​ത്.​

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് ​ഉ​ള്‍​പ്പടെ​ 1463​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളാ​ണ് ​ഈ​ ​ഘ​ട്ട​ത്തി​ല്‍​ ​ജ​ന​വി​ധി​ ​തേ​ടു​ന്ന​ത്.​ അ​വ​സാ​ന​ഘ​ട്ട വോട്ടെടുപ്പ്​ ​ന​വം​ബ​ര്‍​ ​ഏ​ഴി​ന് 78​ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നടക്കും.​ ​ആ​ദ്യ​ ​ഘ​ട്ടം​ ​ഒ​ക്ടോ​ബ​ര്‍​ 28​ന് 71​ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍​ ​പൂ​ര്‍​ത്തി​യാ​യി​രു​ന്നു. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം നടക്കുക.

admin

Recent Posts

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

25 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

30 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

57 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

1 hour ago