bihar election

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് എൻ.ഡി.എ; മിന്നിക്കുന്ന പ്രകടനവുമായി ബി.ജെ.പി, എൻ.ഡി.എസഖ്യത്തിന് സീറ്റ് വർദ്ധിപ്പിച്ചത് ബി.ജെ.പിയുടെ മികച്ച പ്രകടനം

പട്‌ന: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വന്‍ തിരിച്ചടി. എക്‌സിറ്റ് പോള്‍ ഫലങ്ങളെ അട്ടിമറിച്ച് ബീഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് ഉറപ്പായി.…

3 years ago

ബീഹാറില്‍ ലീഡ് നില മാറി മറിയുന്നു; എൻഡിഎ സഖ്യം മുന്നില്‍

പാറ്റ്‍ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ലീഡ് നിലയില്‍ തകര്‍ച്ച. 238 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ 119 സീറ്റുകളില്‍ ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നു.…

3 years ago

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യഫല സൂചനകളിൽ എൻഡിഎ മുന്നിൽ

പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫല സൂചനകളിൽ എൻഡിഎ മുന്നിൽ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടമായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടത്തിയത്. കോവിഡ് വ്യാപനം…

3 years ago

ഫലം കാത്ത് ബിഹാർ: ബീഹാർ നിയമസഭാ ഫലത്തിനായി ഉറ്റുനോക്കി രാജ്യം; വോട്ടെണ്ണല്‍ എട്ടുമണിയോടെ

പാറ്റ്‍ന: ബീഹാറിലെ ഫലത്തിനായി രാഷ്ട്രീയ ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുകയാണ്. തൂക്ക് നിയമസഭയെങ്കിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ഇരുചേരിയും ആലോചന തുടങ്ങി. കുതിരകച്ചവടത്തിന് ശ്രമം നടക്കുന്നു എന്ന കോൺഗ്രസ്…

3 years ago

ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം

പാറ്റ്ന​:​ ​ബീ​ഹാറില്‍​ ​ര​ണ്ടാം​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു.​ 17​ ​ജി​ല്ല​ക​ളി​ലാ​യി​ 94​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാണ് വോട്ടെടുപ്പ് നടക്കുന്നത്.​ ​2.85​ ​കോ​ടി​യി​ല​ധി​കം​ ​വോ​ട്ട​ര്‍​മാ​രുാണുളളത്.​​ കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ കര്‍ശനമായി പാലിച്ചാണ് വോട്ടെടുപ്പ്.…

4 years ago

പ്രധാനമന്ത്രിയെത്തുന്നു; ബീഹാറിൽ ഇനി തിരഞ്ഞെടുപ്പ് പ്രചാരണം വേറെ ‘ലെവൽ’

പാറ്റ്ന: ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് മുതല്‍ സജീവമാകും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യയോഗം ബീഹാറിലെ…

4 years ago