വാഷിംഗ്ടണ്‍ : മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ബില്‍ഗേറ്റ്‌സ് പടിയിറങ്ങി. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും ടെക്‌നോളജി അഡൈ്വസറുമായ ബില്‍ഗേറ്റ്‌സ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും മറ്റ് ഉന്നതരും ടെക്‌നോളജി അഡൈ്വസറായി തുടരുമെന്ന് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങുന്നത് എന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. മൈക്രോസോഫ്റ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്നും നിലവിലെ നേതൃത്വവുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥല്ലയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ടെക്‌നോളജി അഡൈ്വസറായി തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, കാലാവസ്ഥാ വ്യതിയാന മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി. മൈക്രോസോഫ്റ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്നും നിലവിലെ നേതൃത്വവുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 65കാരനായ ബില്‍ഗേറ്റ്‌സ് 1975 ഏപ്രില്‍ നാലിനാണ് തന്റെ ബാല്യകാല സുഹൃത്ത് പോള്‍ അലനുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റിനു രൂപം നല്‍കിയത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…